1470-490

ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെ പിഡീപ്പിച്ചകേസലെ പ്രതി അറസ്റ്റിൽ.

കോടാലി കൊരേച്ചാൽ മഠപ്പിള്ളി വേണുഗോപാൽ (34) ആണ്
അറസ്റ്റിലായത്. വെള്ളിക്കുളങ്ങര സിഐ പി.കെ. മിധുൻ, എസ്.ഐ. പി.ആർ. ഡേവീസ്
എന്നിവരാണ് അറസ്റ്റ് ചെയ്തത്. 24ന്  രാത്രി ഒമ്പത് മണിയോടെ വീട്ടിലേക്ക്
അതിക്രമിച്ചുകയറി പീഡിപ്പിച്ചെന്ന സ്ത്രീയുടെ പരാതിയിലാണ്
വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ
ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689