പ്രതിഷേധ നിൽപ്പു സമരം

വേലായുധൻ പി മൂന്നിയൂർ
ഇടത് സർക്കാറിൻ്റെ നാലാം വാർഷികം വഞ്ചന ദിനമായിമായി ആ
ചരിക്കുന്നതിൻ്റെ ഭാഗമായ് നിൽപ്പു പ്രതിഷേധ സമരം നടത്തി.
മൂന്നിയൂർ മണ്ഡലം 13, 15, വാർഡ് കോൺഗ്രസ്സ് കമ്മിറ്റി മൂന്നിയൂർ കുന്നത്ത്പറമ്പ് അങ്ങാടിയിൽ സമരം നടത്തിയത്. എം.സിദ്ധീഖ്
സി.കെ അപ്പുകുട്ടൻ എം.സി മൂസക്ക,
ചന്ദ്രൻനായർ, തുടിശ്ശേരി മുഹമ്മദ് എന്നിവർ നേതൃത്വം നൽകി .
Comments are closed.