1470-490

പ്രതിഷേധ ദിനമായി ആചരിച്ചു

ദുരിതങ്ങളുടെ നാലു വർഷം
കോവിഡ് കാലത്തെ സംസ്ഥാന സർക്കാരിന്റെ കൊള്ളക്കെതിരെ പ്രതിഷേധ ദിനമായി ആചരിച്ചു ‘

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം : കോവിഡ് കാലത്തെ സംസ്ഥാന സർക്കാറിൻ്റെ കൊള്ള ക്കെതിരെ പ്രതിഷേധ ദിനമായ് ആചരിച്ചു. ചേളാരി ഏരിയ മൂന്നും നാലും വാർഡ്‌ കോൺഗ്രസ്സ് കമ്മറ്റി നടത്തിയ .പ്രതിഷേധ ധർണ്ണ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.കെ.ഹരിദാസൻ ഉത് ഘാടനം ചെയ്തു. .
മണ്ഡലം വൈസ് പ്രസിഡന് എം പി മുഹമ്മദ് കുട്ടി അദ്ധ്യക്ഷ വഹിച്ചു. മൂന്നാം വാർഡ് പ്രസിഡന്റ് സി.രാജൻ ചേളാരി. മഹിളാ കോൺഗ്രസ് പ്രസിഡന്റ് സുലൈഖ , സേവാദൾ പ്രസിഡൻറ് രമ്യ കുമാർ പൂ തേരിവളപ്പ് എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689