1470-490

ചരമം


നരിക്കുനി :-പൈങ്ങാറ്റമ്മൽ പരേതനായ ചോയിയുടെ ഭാര്യ നാരായണി(95) നിര്യാതയായി. മക്കൾ:- ഭാസ്കരൻ, രാമൻകുട്ടി (റിട്ട. ഡെപ്യൂട്ടി കളക്ടർ),ലീല(റിട്ട സഹകരണ വകുപ്പ്),മാധവൻ, മരുമക്കൾ:– കണാരക്കുട്ടി (റിട്ട സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്),സൗമിനി, ഷീബ, ജാനകി ,സഞ്ചയനം ശനിയാഴ്ച ,
ph. 9447635986

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206