1470-490

എം. സുകുമാരൻ നിര്യാതനായി


ഗുരുവായൂർ: നഗരസഭ ആസൂത്രണ സമിതി അംഗം റെയിൽവെ സ്റ്റേഷന് സമീപം തിരുവെങ്കിടം സുഖി നിവാസിൽ എം. സുകുമാരൻ (64) നിര്യാതനായി. ഭാര്യ പരേതയായ നന്ദിനി. വാഴപ്പുള്ളി എ.യു.പി സ്​കൂളിലെ റിട്ട. അധ്യാപികയായിരുന്നു. മകൻ: സുഖി
(ചെന്നൈ കലാക്ഷേത്ര). മരുമകൾ: പ്രിയ (അധ്യാപിക, ചെന്നൈ).

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206