1470-490

കോവിഡ്: ദുബായിൽ പുത്തൻ ചിറ സ്വദേശി മരിച്ചു

കോവിഡ് ബാധിച്ച് ദുബായിൽ മരിച്ച പുത്തൻചിറ വെള്ളൂർ കുമ്പളത്ത ബിനിൽ (42)

കോവിഡ് 19: ദുബായിൽ പുത്തൻ ചിറ സ്വദേശി മരിച്ചു
ദുബായിൽ കോവിഡ് ബാധിച്ച് പുത്തൻചിറ സ്വദേശി മരിച്ചു. പുത്തൻചിറ വെള്ളൂർ കുമ്പളത്ത് നാരായണൻ മകൻ ബിനിൽ (42) ആണ് ദുബായ് അജ്മാനിൽ വച്ച് മരണമടഞ്ഞത്. ഒരാഴ്ച്ചയായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മൂന്ന് മാസം മുമ്പാണ് ജോലിക്കായി അജ്മാനിലേക്ക് പോയത്. ഭാര്യ സന്ധ്യ മക്കൾ: ആദർശ്, ആശ്രിത്, ആർദ്ര.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689