1470-490

ആയിരം രൂപ ധനസഹായം വിതരണമാരംഭിച്ചു

ക്ഷേമപെൻഷൻ ലഭിക്കാത്ത ബി പി എൽ ,അന്ത്യോദയ ലിസ്റ്റിലുള്ള കുടുംബങ്ങൾക്കുള്ള ആയിരം രൂപ ധനസഹായം കൊടകരയിൽ വിതരണമാരംഭിച്ചു. വിതരണോദ്ഘാടനം  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.പ്രസാദൻ ഗാന്ധിനഗറിലുള്ള സീനയ്ക്ക് നല്കി നിർവ്വഹിച്ചു. ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് കെ.സി.ജെയിംസ് അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സുധ  ,ബാങ്ക് എം.ഡി – വി. ഡി. ബിജു, എന്നിവർ സംസാരിച്ചു. പഞ്ചായത്തിലുള്ള 1524 കുടുംബങ്ങൾക്ക് ഫാർമേഴ്സ് ബാങ്ക് വഴി ചൊവ്വാഴ്ച്ച മുൽ മുതൽ  ധനസഹായം വിതരണം ആരംഭിച്ചു. 

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689