1470-490

മോഷ്ടാവ് പിടിയിൽ

കൊടോളി മുക്കാലും പാറ സത്യൻ

നരിക്കുനി: പാലങ്ങാട് പൂളക്കാപറമ്പിലെ ഒരു വീട്ടിൽ പുലർച്ചെ മൂന്ന് മണിക്ക്
മോഷണശ്രമം നടത്തുന്നതിനിടെയാണ് നരിക്കുനി കൊടോളി മുക്കാലുംപാറ സത്യൻ (44) നെ നാട്ടുകാർ പിടികൂടിയത്.
മുൻപ് മൂർഖൻകുണ്ട് പ്രദേശത്ത് അർദ്ധ രാത്രിയിൽ സിസി ടിവിയിൽ കുടുങ്ങിയ
വ്യക്തി ഇയാൾ തന്നെയാണെന്നാണ് നിഗമനം; കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്,

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689