1470-490

സ്കൂളിലേക്ക് സാനിറ്റൈസർ നൽകി ചെഗുവേര ഫോറം

വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സാനിറ്റൈസർ നൽകി ചെഗുവേര ഫോറം

വളാഞ്ചേരി: എസ്.എസ്. എൽ.സി, പ്ലസ്ടു, പരീക്ഷകൾ ആരംഭിക്കാനിരിക്കെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലിന്റെ അഭ്യർത്ഥന മാനിച്ചുകൊണ്ട് ആവശ്യമായ സാനിറ്റൈസർ ചെഗുവേര ഫോറം നൽകി.ചെഗുവേര ഫോറം ഭാരവാഹികളിൽ നിന്ന് പ്രിൻസിപ്പൽ എം.പി.ഫാത്തിമ കുട്ടി ടീച്ചർ സാനിറ്റൈസർ ഏറ്റ് വാങ്ങി.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ
ടി.വി.ഷീല ടീച്ചർ
ചെഗുവേര ഫോറം ഭാരവാഹികളായ
വി.പി.എം.സാലിഹ്,
വെസ്റ്റേൺ പ്രഭാകരൻ,
എ. മോഹൻകുമാർ,
കെ.പി. ഗഫൂർ,
എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098