1470-490

ന്യൂസ് പേപ്പർ ചലഞ്ച്; ഉത്ഘാടനം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുവാൻ വേണ്ടിപഴയ പത്രങ്ങൾ ശേഖരിച്ചു കൊണ്ടുള്ള Al YF ൻ്റെന്യൂസ് പേപ്പർ ചലഞ്ചിൻ്റെ മണ്ഡലം തല ഉൽഘാടനം മേലൂർ പഞ്ചായത്തിലെ പൂലാനിയിൽAlYF മണ്ഡലം പ്രസിഡണ്ട് മധു തൂപ്രത്ത് ഉൽഘാടനം ചെയ്തു. NP അഖിൽ, അഖിൽ സജീവ്, Pട രോഹിത്ത് എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069