1470-490

മാസ്ക് വിതരണം ചെയ്തു


പാഞ്ഞാൾ: കെ.എസ്.ടി.എ പാഞ്ഞാൾ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാഞ്ഞാൾ ഗവ.ഹൈസ്ക്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ എഴുതുന്ന കുട്ടികൾക്ക് മാസ്ക് വിതരണം ചെയ്തു.യു. ആർ.പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഗീതാരമചന്ദ്രൻ, പ്രിൻസിപ്പൽ പി.പി.പ്രസന്നകുമാരി, കെ.എസ്.ടി.എ ജില്ലാ ജോ. സെക്രട്ടി പി.ഐ.യൂസഫ്, ഉപജില്ലാ സെക്രട്ടറി കെ.സി.സജൻ, പി.പ്രിയ,കെ.എ.സബിത, എൻ.എസ്.ജെയിംസ് തുടങ്ങിയവർ നേതൃത്വം നൽകി

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253