1470-490

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി

കണ്ണൂർ:: സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി. കണ്ണൂർ ധർമ്മടം സ്വാമിക്കുന്ന് ഫർസാന മൻസിൽ ആയിഷ(62)യാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരിച്ചത്. ആയിഷയുടെ മരണത്തോടെ സംസ്ഥാനത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ആറായി. ആയിഷക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സമ്പർക്കം മൂലം ആയിഷയുടെ വീട്ടിൽ ഭർത്താവുൾപ്പെടെ എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആയിഷയുടെ മരണത്തോടെ ധർമ്മടത്ത് അതീവ ജാഗ്രതയിലാണ് പോലീസും ആരോഗ്യ വകുപ്പും

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069