പത്ര കൂട്ടായ്മ പ്രവർത്തകർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകി.

ചേർപ്പ് മേഖലയിലെ പത്ര കൂട്ടായ്മ പ്രവർത്തകർക്ക് വെങ്ങിണിശേരി നാരായണാ ശ്രമം തപോവനത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ നൽകി.
വെങ്ങിണിശേരി നാരായണാ ശ്രമം തപോവനം മഠാധിപതി സ്വാമി ഭൂമാനന്ദ തീർത്ഥ ധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
സ്വാമിനീർ വിശേഷാ നന്ദ തീർത്ഥ, മാ ഗുരുപ്രിയാ, ശ്രീകുമാർ മാധ്യമ പ്രവർത്തകരായ പി.എ. നിജീഷ്, ശ്രീജിത്ത് പുളിങ്കുഴി, കെ.ബി.പ്രമോദ്, കെ.എ. നിഷാദ് എന്നിവർ പങ്കെടുത്തു.
Comments are closed.