1470-490

ചരമം

തേഞ്ഞിപ്പലം: ചേലേമ്പ്ര – പൂളപ്പൊയിൽ,വൈലിശ്ശേരി പോനാട്ടു ഗോപാലൻ നായർ എന്ന അപ്പു നായർ( 81) അന്തരിച്ചു .
ഭാര്യ -രമണി
മക്കൾ :രജനീഷ് (സെക്രട്ടറി വി. എച്. പി, )
രാജീവ്‌ (റിംഗ് ടോൺ -ഇടിമുഴിക്കൽ, )
രാധിക (മനോമി സ്റ്റുഡിയോ )
മരുമക്കൾ -:രമ്യ( ഫ്ലോറിയേറ്റ് സ്കൂൾ )
ദീപ (അൽ -ഹിന്ദ് ട്രാവെൽസ് )
ഉണ്ണികൃഷ്ണൻ (ചേലേമ്പ്ര ).
പരേതൻ കൃഷി വകുപ്പിന്റെ മികച്ച കർഷകനുള്ള അവാർഡ് വാങ്ങിയിട്ടുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689