ഒതുക്കുങ്ങൽ പൊട്ടിക്കല്ല് സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു.

കോട്ടക്കൽ: ഒതുക്കുങ്ങൽ പൊട്ടിക്കല്ല് സ്വദേശി അഞ്ചു കണ്ടൻ അഹമ്മദ് മുൻശിയുടെ മകൻ ഇൽയാസ്(49) ആണ് കോവിഡ് ബാധിച്ച് ജിദ്ദയിൽ വെച്ച് മരണപെട്ടത്. ഒരാഴ്ചയായി ചികിത്സയിലായിരുന്ന ഇൽയാസ് തിങ്കളാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
മാതാവ്: ആയിഷ
മക്കൾ :അൻഷിദ ഷെറിൻ ,ഹിജാസ് അഹമ്മദ്
.
സഹോദരങ്ങൾ
ഡോ: അബ്ദുള്ളകുട്ടി ,
അഷ്റഫ് ,
സഈദ് ,
ജുബൈരിയ
അബ്ദുറഹീം ,
അൻവർ ,
ഹാരിസ്
Comments are closed.