1470-490

സി.എം.പി മുനിസിപ്പൽ ഓഫീസിനു മുന്നിൽ സത്യാഗ്രഹം നടത്തി

ഗുരുവായൂർ : അസംഘടിത തൊഴിലാളികൾക്ക് 5000രൂപ സഹായധനം റേഷൻകട വഴി നൽകുക, ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവർക്കും പോലീസുക്കാർക്കും റിസ്ക്അലവൻസ് അനുവദിക്കുക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി യുടെകണക്ക് സുതാര്യമാക്കുക, കിറ്റ് വിതരണത്തിലെ അപാകതകൾ പരിഹരിക്കുക, വൈദ്യുതിബില്ലിലെ അമിത ചാർജ്ജ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.എം.പി ഗുരുവായൂർ ഏരിയാകമ്മിറ്റിയടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ മുനിസിപ്പൽ ആപ്പീസിനുമുന്നിൽ സത്യാഗ്രഹം നടത്തി. പാർട്ടി സംസ്ഥാനസെക്രട്ടറി പി.ആർ.എൻ നമ്പീശൻ ഉൽഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അഡ്വ.ജയ്സൺ ചെമ്മണ്ണൂർ, വേണു മണത്തല, ജോജു തൈക്കാട്ടിൽ, ഇസ്മായിൽ പെരുമ്പറംബത്ത്, അകലാട് ഹംസക്കുട്ടി എന്നിവർ നേതൃത്വം നല്കി.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253