1470-490

ക്യാഷ് കള്ക്ഷൻ സെൻ്റർ അടച്ചു

ക്യാഷ് കള്ക്ഷൻ സെൻ്റർ അടച്ചു;പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

കൊണ്ടാഴി: കൊണ്ടാഴി കെ എസ് ഇ ബി ക്യാഷ് കള്ക്ഷൻ സെൻ്റർ അടച്ച നടപടിയ്ക്ക് എതിരെ യൂത്ത് കോൺഗ്രസ്സ് കൊണ്ടാഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാഷ് കള്ക്ഷൻ സെൻ്ററിന് മുൻപിൽ പ്രതിഷേധിച്ചു.ആർ. രാഹുൽ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി അംഗം പി.സുലൈമാൻ ഉദ്ഘാടനം ചെയ്തു. ശിവൻ വീട്ടിക്കുന്ന്, എം അയ്യാവു ,ടി.സി .വിനോദ്, കെ സുദേവൻ,ഇ.പ്രകാശൻ, പി എം സന്തോഷ് ,പി പി കൃഷ്ണരാജ്, എ രാജേഷ്, ആർ രഞ്ജിത്ത് ,പി കെ രമേശ്, കെ വി വിജയൻ പി എ ശെൽവൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689