1470-490

മുണ്ടത്തോട് പാലം ഉടനെ തുറക്കണം

മുണ്ടത്തോട് പാലം ഉടനെ തുറക്കണം 
കെ .മുരളീധരന് എം പി

നാദാപുരം
കണ്ണൂര്  കോഴിക്കോട് ജില്ലകളിലെ നൂറുകണക്കിന് വിദ്യാര്ത്ഥികള്ക്ക് എസ് എസ്എല്സി,പ്ലസ്ടു പരീക്ഷകള്ക്ക് പോകാനായി മുണ്ടത്തോട് പാലം ഉടനെ തുറക്കണമെന്ന് കെ മുരളീധരന് എം പി ആവശ്യപ്പെട്ടു.മറ്റെല്ലാപാലവും തുറന്നിട്ടും മുണ്ടത്തോട് അടച്ചത് ഇരുജില്ലകളിലേയും അവശ്യ സേവനമേഖലയെ ബാധിച്ചിട്ടുണ്ട്.പാലം തുറക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര് ഡിസിസി സെക്രട്ടറി കെ പി സാജുവും കോഴിക്കോട് ഡിസിസി സെക്രട്ടറി മോഹനന് പാറക്കടവും ജില്ലാ കലക്റ്ററ്മാറ്ക്ക് നിവേദനം നല്കി. 

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253