1470-490

കരിദിനമായി ആചരിച്ചു.

ചിറ്റാട്ടുകര:എളവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായി സർക്കാരിൻ്റെ നാലാം വാർഷികം കരിദിനമായി ആചരിച്ചു.

കറുത്ത തുണികൊണ്ട് വായ മൂടി കെട്ടിയും, പന്തം കൊളുത്തിയുമാണ് പഞ്ചായത്തിനു മുന്നിൽ പ്രതിഷേധിച്ചത്. അഴിമതിയും, സ്വജനപക്ഷപാതവും, ധൂർത്തും, പൊങ്ങച്ചം പറച്ചിലുമാണ് ഈ സർക്കാരിൻ്റെ നയമെന്ന് ഉൽഘാടനം ചെയ്ത കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി.ജെ സ്റ്റാൻലി പറഞ്ഞു. പ്രസാദ് പണിക്കൻ അധ്യക്ഷത വഹിച്ചു. വർഗ്ഗീസ് മാനത്തിൽ, സുധൻ ബ്രഹ്മകുളം, ജിജി ഡേവിഡ്, സാഹി വി.കെ എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879