എയര്‍ ഇന്ത്യയുടെ ആദ്യ ആഭ്യന്തര വിമാനം കരിപ്പൂരെത്തി.

ലോക്ക് ഡൗണിനിടെ എയര്‍ ഇന്ത്യയുടെ ആദ്യ ആഭ്യന്തര വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി.
മുംബൈയില്‍ നിന്നുള്ള ഐ.എക്സ് – 025 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് എത്തിയത്.
വിമാനത്തില്‍ 21 യാത്രക്കാര്‍.
Comments are closed.