1470-490

പൂനിലാർക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം നടത്തി

ആളും ആഘോഷവും ഇല്ലാതെ കൊടകര പൂനിലാർക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം നടത്തി. ഗണപതി ഹോമം ,നവഹം, പഞ്ചഗവ്യം, ശ്രീഭൂതബലി കളഭാഭിഷേകം, വിളക്ക് ആചാരം എന്നിവയുണ്ടായി ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രിമാരായ അഴകത്ത് മനക്കൽ ഹരി നമ്പൂതിരി, അനിയൻ നമ്പൂതിരി, മേൽശാന്തിമാരായ നടുവത്ത് പത്മനാഭൻ നമ്പൂതിരി ,പുത്തുക്കാവ് മഠത്തിൽ വെങ്കിടേശ്വരൻ എമ്പ്രാന്തിരി എന്നിവർ കാർമികത്വം വഹിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069