1470-490

ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറു വയസ്സുകാരൻ ദർശനും അനന്തിത യും ചേർന്ന് തേഞ്ഞിപ്പലം എ എസ് ഐ രാജേഷിന് കൈമാറുന്നു.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിിപ്പലം :മുഖ്യമന്ത്രിയുടെ ദുരിതാശ്യാസ നിധിയിലേക്ക് തേത്തിപ്പലം ഇല്ലത്ത് സ്കൂൂളിന് സമീപം മുദ്ര കോർണർ – നിരന്ത് ജന വീട്ടിൽ പ്രശാന്തിൻ്റെെ മകൻ ആറു വയസ്സുകാരൻ ദർശനും , പ്രദീപ് മകൾ ‘അനന്ദിത എന്നിവർ സൈക്കിൾ വാങ്ങാൻ ശേഖരിച്ചു വച്ച സമ്പാദ്യ കുടുക്കിയിലെ 3000 രുപ തേഞ്ഞിപ്പലം പോലിസ് സ്റ്റേഷനിൽ എത്തി എ എസ് ഐ രാജേഷി ന് കൈമാറി .

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253