1470-490

തെരുവിൽ കഴിയുന്നവർക്ക് നെയ്ച്ചോറും മാസ്കും സാനിറ്റൈസറും നൽകി…

പെരുന്നാൾ ദിനത്തിൽ തെരുവിൽ കഴിയുന്നവർക്ക് നെയ്ച്ചോറും കറിയും മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു കേരള മനുഷ്യാവകാശ സംരക്ഷണ സമിതി

പെരുന്നാൾ ദിനത്തിൽ എടപ്പാൾ പ്രദേശത്തെ തെരുവിൽ കഴിയുന്നവർക്ക് കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നെയ്ച്ചോറും കറിയും മാസ്കും സാനിറ്റൈസറും വിതരണം ചെയ്യുകയും കൈകൾ കഴുകേണ്ടതിനെക്കുറിച്ചും സാമൂഹികാകലം പാലിക്കേണ്ടതിനെ കുറിച്ചും തെരുവിൽ കഴിയുന്നവർക്ക് ബോധവൽക്കരണവും നടത്തി. കേരള മനുഷ്യാവകാശ സംരക്ഷണ സമിതി ഭാരവാഹികളായ അഡ്വ. കബീർ കാരിയാട്ട്, അബ്‌ദുൽ ഗഫൂർ. വി. പി., സുന്ദരൻ തൈക്കാട്, അബ്ദുൽ റഷീദ്. കെ. പി എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253