1470-490

മാസ്ക് കൈമാറലും ചടങ്ങാക്കി ഒരു കല്ല്യാണം

ലോക് ഡൗൺ കാലത്തെ കല്ലാണത്തിന് മാലയിടൽ, cake Culting, കളഭം ചാർത്തൽ, Wine Toasting എന്നിവ പോലെ വധൂവരന്മാർ Mask കൈമാറലും ഒരു ചടങ്ങായി മാറിയിരിക്കുന്നു.

തൃശൂർ കുരിയച്ചിറ നെഹറു നഗർ തേറാട്ടിൽ കല്ലൂക്കാരൻ തോമസിന്റെ മകൻ ഡേവിസിന്റെയും എടക്കുന്നി ഷാജി തട്ടിൽന്റെ മകൾ Ann Catherine rose ന്റെയുംവിവാഹചടങ്ങുകൾക്കിടെയാണ് മാസ്ക് കൈമാറ്റവും ഒരു ചടങ്ങായി നടത്തിയത്.
വധു Ann Catherine rose പ്രത്യേകമായി തയ്യാറാക്കിയ
വധൂവരൻമാരുടെ പേരും കാരിക്കേച്ചറും ഉൾപ്പെടുത്തി
തയ്ച്ചെടുത്ത മാസ്ക്കുകളാണ്
വിവാഹത്തിന് എത്തിയ അതിഥികൾക്കായി വിതരണം ചെയ്തത് .

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689