1470-490

ചരമം

അവിണിശ്ശേരി : പ്രമുഖ ഗാന്ധിയനും, ഖാദി പ്രവർത്തകനുമായ പാലിശ്ശേരി എം.എൻ .കൃഷ്ണൻകുട്ടി മാസ്റ്റർ (82)നിര്യാതനായി. അവിണിശ്ശേരി മേലിട്ട് പരേതനായ നാരായണൻ എഴുത്തച്ചൻ മകൻ കൃഷ്ണൻകുട്ടി മാസ്റ്റർ (82) ഖാദി പ്രവർത്തനങ്ങളിലൂടെയും, ഗാന്ധിയൻ സർവ്വോദയ പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു. അവിണിശ്ശേരി, കേരള ഖാദി വില്ലേജ് ഇൻസസ്ട്രീസ് അസോസ്സിയേഷൻ പ്രസിഡണ്ടായും കേരള ഖാദി ഫെഡറേഷൻ മാനേജരായും, ചേർപ്പ് ഖാദി പ്രസിഡണ്ടായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ പരേതയായ ലക്ഷ്മിക്കുട്ടി ടീച്ചർ.മക്കൾ. ബിന്ദു (അധ്യാപിക, എ.വി.എം’ എൽ.പി.സ്കൂൾ. പാമ്പൂർ) പരേതയായദീപ, അഭിലാഷ് ( കേരള ഖാദി & വില്ലേജ് ഇൻസ്ട്രീസ് അസോസ്സിയേഷൻ), മരുമക്കൾ.സജീവൻ(ബിസിനസ്സ്), ശശികുമാർ ( ബിസിനസ്സ്), സജിത ( അധ്യാപിക,എച്ച്.എസ്.എസ്.പെരിങ്ങോട്. ശവസംസ്കാരം പാറമേക്കാവ് ശാന്തി ഘട്ടിൽ (25/05/2020 തിങ്കൾ) 12 മണിക്ക്‌.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689