1470-490

സി.കെ.ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചിച്ചു

ബി.ജെ.പി.നേതാവായ സി.കെ.ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: രാഷ്ട്രീയ സാമൂഹ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന ബി.ജെ.പി നേതാവ് സി.കെ. ബാലകൃഷ്ണന്റെ നിര്യാണത്തിൽ ജനതാദൾ (എസ് ) സംസ്ഥാന നിർവ്വാഹക സമിതി അംഗം കാഞ്ഞിക്കാവ് കൃഷ്ണൻ അനുശേയിച്ചു.അടിയന്തരാവസ്ഥ കാലഘട്ടത്തിൽ അതിനെതിരായി പൊരുതുകയും ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുകയും ചെയ്ത ജന സേവകനായിരുന്നു ബാലകൃഷ്ണനെന്നും അദ്ദേഹം പറഞ്ഞു. ബാലുശ്ശേരി നിയോജക മണ്ഡലം യുവജനതാദൾ (എസ് ) സിക്രട്ടറി അരുൺ നമ്പിയാട്ടിൽ,
ടി.കെ.കരുണകരൻ, കോളറ ശ്രീധരൻ എന്നിവർ സംബന്ധിച്ചു

Comments are closed.