1470-490

പച്ചക്കറി കിറ്റ് വിതരണം ചെയ്തു

പരുത്തിപ്ര സഖാക്കളുടെ നേതൃത്വത്തിൽ 200 ഓളം വീടുകളിലേയ്ക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. പച്ചക്കറി കിറ്റ് വിതരണം ജനമിത്ര ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് റഷീദ് കാരാഞ്ചേരിയും വാർഡ് കൗൺസിലർ ലൈല നസീറും ചേർന്ന് ഉത്ഘാടനം നിർവ്വഹിച്ചു. പരുത്തിപ്ര ബ്രാഞ്ച് സെക്രട്ടറി K.A.ഫിറോസ് അധ്യക്ഷത വഹിച്ചു.മുൻ LC മെമ്പർ T.M.ഹംസ ഉൾപ്പെടെ നാട്ടിലെ മുഴുവൻ സഖാക്കളും പങ്കെടുത്തു.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0