1470-490

റീ സൈക്കിൾ കേരള മേഖല തല ഉത്ഘാടനം

നരിക്കുനി
കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഡി.വൈ.എഫ്. ഐ നേതൃത്യത്തിൽ സംഘടിപ്പിക്കുന്ന റീസൈക്കിൾ കേരളയുടെ കളരിക്കണ്ടി മേഖല തല ഉത്ഘാടനം ഡി.വൈ.എഫ്. ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ അബിജേഷ്‌ അസിസ്റ്റന്റ് കമാൻഡൻണ്ട് ശ്രീ സദാനന്ദൻ കോഴിക്കോട് AR ക്യാമ്പ്‌ (റിട്ടയേർഡ് ) പക്കൽ നിന്നും സാധനങ്ങൾ ഏറ്റു വാങ്ങി നിർവഹിക്കുന്നു… ഡി.വൈ.എഫ്. ഐ കുന്നമംഗലം ബ്ലോക്ക്‌ അംഗം നിധിൻനാഥ്‌ ഡി.വൈ.എഫ്. ഐ കളരിക്കണ്ടി മേഖല സെക്രട്ടറി ഷിയോലാൽ, മേഖല കമ്മിറ്റി അംഗം അബിൻ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879