1470-490

അഥിതി തൊഴിലാളികൾക്ക് സൗകര്യം ഒരുക്കി യൂത്ത് കോൺഗ്രസ്..

അഥിതി തൊഴിലാളികൾക്ക് നാട്ടിലെത്താൻ സൗകര്യം ഒരുക്കി യൂത്ത് കോൺഗ്രസ്..

വളാഞ്ചേരി:കാവുംപുറത്തെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന മുപ്പതോളം അഥിതി തൊഴിലാളികളെ ബംഗാളിലേക്ക് പോവാനുള്ള പാസും, ഭക്ഷണവും, മാസ്കും തയ്യാറാക്കി കൊടുത്തു വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി.
ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ നേതൃത്വം നൽകി. കോട്ടക്കൽ അസബ്ലി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത്, വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌ രാജേഷ് കാർത്തല, മുനിസിപ്പൽ കൗൺസിലർ നൗഫൽ പാലാറ, കെ എസ് യു അസംബ്‌ളി വൈസ് പ്രസിഡന്റ് റംഷാദ്, അജീഷ് പട്ടേരി, എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996