1470-490

ഗൃഹ സമ്പർക്കവും മാസ്ക് വിതരണം നടന്നു.

ബി.ജെ.പി.ചേർപ്പ് പഞ്ചായത്ത് 19-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗൃഹ സമ്പർക്കവും മാസ്ക് വിതരണം നടന്നു.

ഭാരതീയ ജനതാ പാർട്ടി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ഗൃഹ സമ്പർക്കം ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി.ചേർപ്പ് പഞ്ചായത്ത് 19-ാം വാർഡ് കമ്മിറ്റി കൺവീനർ സുരേഷ് പട്ടത്ത് അദ്ധ്യക്ഷത വഹിച്ചു.

ബി.ജെ.പി. നാട്ടിക നിയോജകമണ്ഡലം മണ്ഡലം പ്രസിഡണ്ട് ഹരീഷ്, സി.എസ്.സുനിൽ ,സി.വിജയൻ, പി ഗോപിനാഥ്, ജയൻപാറകോവിൽ, രാം ഹർ, ശബരി, അനിൽകുമാർ, ഗോപി , എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253