1470-490

രോഗബാധിതരെയും മര്‍ദ്ധിതരെയും സഹായിക്കുകഃ മഅ്ദനി

കോഴിക്കോട്ഃ ഈദുല്‍ഫിത്ത്ര്‍ ആഘോഷിക്കു മുഴുവന്‍ വിശ്വാസികള്‍ക്കും അബ്ദുന്നാസിര്‍ മഅ്ദനി പെരുാള്‍ ആശംസകള്‍ അറിയിക്കുു.
നോമ്പിലൂടെ നേടിയെടുത്ത സഹനശക്തിയും ത്യാഗമനസ്സും ജീവിതത്തിലുടനീളം നിലനിര്‍ത്താന്‍ ഒരോ വിശ്വാസിയും ഈ ദിനത്തില്‍ പ്രതിജ്ഞയെടുക്കേണ്ടതുണ്ടെന്ന് അദ്ധേഹം പറഞ്ഞു.
.ദൈവത്തിങ്കല്‍ പ്രാര്‍ത്ഥനക്ക് വളരെ സ്വീകാര്യതയുള്ള ഈ പുണ്യദിനത്തില്‍ ലോകമെങ്ങും മഹാമാരിയുടെ വിപത്ത് ബാധിച്ചിരിക്കു മുഴുവന്‍ മനുഷ്യര്‍ക്ക് വേണ്ടിയും ഭൂമിയിലെ മുഴുവന്‍ മര്‍ദ്ദിതര്‍ക്ക് വേണ്ടിയും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും സഹായം അര്‍ഹിക്കു ആളുകളെ കണ്ടെത്തി കഴിയുത്ര സഹായം എത്തിക്കുകയും ചെയ്യണമെന്ന് അദ്ധേഹം അഭ്യര്‍ഥിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879