1470-490

മത്സ്യ കൃഷി ചെയ്യാൻ അവസരമൊരുക്കി സർവ്വീസ് സഹകരണ ബാങ്ക്

മത്സ്യ കൃഷി ചെയ്യാനാഗ്രഹിക്കുന്നവർക്ക് നരിക്കുനി സർവ്വീസ് സഹകരണ ബാങ്ക് അവസരമൊരുക്കുന്നു.

നരിക്കുനി: – പ്രകൃതിദത്തമായ കുളങ്ങളിലും, വിട്ടുമുറ്റത്ത് നിർമിക്കുന്ന കൃത്രിമ കുളങ്ങളിലും ,മത്സ്യ കൃഷി ചെയ്യാൻ സന്നദ്ധതയുള്ളവർ ജൂൺ 05 നുമുമ്പായി നരിക്കുനി സർവ്വീസ് സഹകരണ ബാങ്കിൽ പേർ രജിസ്റ്റർ ചെയ്യുക. ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരും, സാങ്കേതിക വിദഗ്ധരും, പങ്കെടുക്കുന്ന ക്ലാസുകൾ സംഘടിപ്പിക്കുന്നതിനും മത്സ്യകൃഷിക്കുള്ള സൗകര്യമൊരുക്കുന്നതിന് ആവശ്യമുള്ളവർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നതിന്നും, ബാങ്ക് നേതൃത്വം കൊടുക്കുന്നു , നമുക്കാവശ്യമായ നല്ല മത്സ്യം ഉദ്പാദിപ്പിക്കുവാനും ,നമ്മുടെ പഞ്ചായത്തിനെ മത്സ്യ ഗ്രാമമാക്കാനും നമുക്ക് ഒന്നിക്കാം ,

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879