1470-490

2.5 ലിറ്റർ ചാരായവും 450 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ്‌ ഷഫീഖും പാർട്ടിയും വേങ്ങര അച്ഛനമ്പലം ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ അച്ഛനമ്പലത്ത് ക്വാട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുന്ന തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി തെക്കുംചേരി വീട്ടിൽ ഹംസ മകൻ ഫസലുൾ ആബിദ്(30 വയസ്സ്) 2.5 ലിറ്റർ ചാരായവും 450 ഗ്രാം കഞ്ചാവുമായി പിടിയിലായി. റെയ്ഡിൽ പ്രിവന്റിസ് ഓഫീസർ പ്രജോഷ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജിത്‌ ,സുബാഷ്, സിന്ധു എക്സൈസ് ഡ്രൈവർ വിനോദ്‌കുമാർ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879