ഡയാലിസിസ് രോഗികൾക്കുള്ള ഫണ്ടിലേക്ക് ഒരു ലക്ഷത്തോളം രൂപ സമാഹരിച്ചു.

കോട്ടക്കൽ നഗരസഭ ഒന്നാം വാർഡ് ചങ്കുവെട്ടി വാർഡിൽ നിന്നും കൗൺസിലറുടെ നേതൃത്വത്തിൽ കോട്ടക്കൽ നഗരസഭ ഡയാലിസിസ് രോഗികൾക്കുള്ള ചെയർമാൻ ഫണ്ടിലേക്ക് ഒരു ലക്ഷത്തോളം രൂപ കൗൺസിലർ സമാഹരിച്ചു.
നഗരസഭ ചെയർമാൻ കെകെ നാസറിന് വാർഡ് കൗൺസിലർ യൂസഫ് എടക്കണ്ടൻ തുക കൈമാറി.
വൈസ് ചെയർപേഴ്സൺ ബുഷ്റ ഷബീർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ, സുലൈമാൻ പാറമ്മൽ, കല്ലിങ്ങൽ മുഹമ്മദ് കുട്ടി, യു എ ഷബീർ, കുഞ്ഞാലൻ എം, ബാബു യു എ, സിടി അലി, ഷൗക്കത്ത് കെ, ഷഫീക്ക് എം, കല്ലിങ്ങൽ മോൻ എന്നിവർ സന്നിഹിതരായിരുന്നു.
Comments are closed.