1470-490

ചേളാരി ജി വി എച്ച് എസ് എസ് അണു വിമുക്ത മാക്കി

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പാലം: ചേളാരി ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അണു വിമുക്ത മാക്കി . മാറ്റി വെച്ച എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷാൾ കൾ നടക്കുന്നതിനു മുന്നോടിയായി ക്ലാസ്സ്‌ റൂമുകളും, വരാന്തകളും അണു വിമുക്ത മാക്കിയത്. മീഞ്ചന്ത ഫയർ ആൻഡ് റെസ്ക്യൂ ടീമും മലപ്പുറം ജില്ലാ ട്രോമാകെയർ തേഞ്ഞിപ്പലം സ്റ്റേഷൻ യൂണിറ്റ് വളണ്ടിയർമാരും സംയുകതമായി അണുവിമുക്തമാക്കിയത് .
സ്കൂൾ പി ടി എ പ്രസിഡന്റ്‌ എ പി സലീം, ഹയർ.സെക്കന്ററി പ്രിൻസിപ്പൽ വിജയൻ, വി.എച്.എസ്.ഇ പ്രിൻസിപ്പൽ ദിനേശ്, എച്ച് എം ഗീത, ഫയർ ആൻഡ് റെസ്ക്യൂ ടീം അംഗങ്ങളായ ഷരത്‌, രൺദീപ്, അനൂപ്, ശ്രീജിത്ത് എന്നിവരും ട്രോമാകെയർ വളണ്ടിയർമാരായ വാഹിദ് മുനീർ, കുഞ്ഞിപ്പ, ഷിഹാബ് ഇസ്മായിൽ, ആരിഫ് എന്നിവരും പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253