1470-490

തുണിക്കടകളിൽ ട്രയൽ റൂം അടയ്ക്കണം


തൃശൂർ: ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് പ്രവർത്തനം ആരംഭിച്ച തുണിക്കടകളിൽ ട്രയൽ റൂമുകൾ പ്രവർത്തിപ്പിക്കരുതെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു. കടകളിൽ തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികൾ ഇക്കാര്യം ഉറപ്പ് വരുത്താൻ പരിശോധന നടത്തും. ട്രയൽ റൂമുകൾ പ്രവർത്തിപ്പിക്കുന്ന തുണിക്കടകളുടെ പ്രവർത്താനുമതി റദ്ദാക്കുമെന്നും കളക്ടർ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689