1470-490

സംയുക്ത ട്രേഡ് യൂണിയൻ സമരം നടത്തി

കേന്ദ്രസർക്കാർ തൊഴിലാളികളോട് കാണിക്കുന്ന അവഗണനയ്ക്കെതിരെയും തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നതിനെതിരെ യും സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പാവറട്ടി പോസ്റ്റ് ഓഫീസിനു മുന്നിൽ സമരം നടത്തി സിഐടിയു ഏരിയ പ്രസിഡൻറ് വി ജി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു സിപിഎം ലോക്കൽ സെക്രട്ടറി വി എസ് ശേഖരൻ അധ്യക്ഷത വഹിച്ചു എൻ ജെ ലിയോ മുഹമ്മദ് സിംലാ എകെ കമറുദ്ദീൻ കെ കെ കുമാരൻ എന്നിവർ സംസാരിച്ചു

Comments are closed.