ജെസിബിയുമായി പോയ ലോറിയിടിച്ച് പോസ്റ്റ് പൊട്ടി

നരിക്കുനി: – എര വന്നൂരിൽ ജെ സി ബി കൊണ്ടുപോവുകയായിരുന്ന മിനിലോറിയിടിച്ച് വൈദ്യുതി തൂൺ പൊട്ടുകയും ,വൈദ്യുതി മുടങ്ങുകയും ചെയ്തു , KL 11 AE 3391 മിനിലോറിയാണ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചത് ,ഉടൻ തന്നെ നിരക്കുനി കെ എസ് ഇ ബി യിൽ നിന്നും ജീവനക്കാരെത്തി അപകടം ഒഴിവാക്കി ,
Comments are closed.