1470-490

ദേശീയ തൊഴിലാളി പ്രതിഷേധ സമരം

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ വെളിമുക്ക് സൗത്ത് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ നടന്ന സമരം എ ഐ ടി യു സി സംസ്ഥാന വർക്കിംഗ് കമ്മറ്റിഅംഗം ലെനിൻ ദാസ് ഉൽഘാടനം ചെയ് ടി.ശിവാനന്ദൻ, എ വി സുരേഷ് പി പി അരൂൺചന്ദ് ., ബാലേരി കൃ ഷണൻ, ഒ ചന്ദ്രൻ , ,കെ ടി മണി,. ഷിഹാബ് തലാപ്പിൽ എന്നിവർ പങ്കെടുത്തു..

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069