കിസാൻ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി.

കുറ്റ്യാടി :- കേന്ദ്ര ,സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നടപടിക്കെതിരെ മരുതോങ്കര മണ്ഡലം കിസാൻ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സിനിർവ്വാഹക സമിതി അംഗം കെ.ടി.ജെയിംസ് ഉദ്ഘാടനം ചെയ്തു. കിസാൻ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് പി.കെ. സുരേന്ദ്രൻ അധ്യക്ഷ്യം വഹിച്ചു. വാഴയിൽ കുഞ്ഞികൃഷ്ണൻ കക്കട്ടിൽ ശ്രീധരൻ , തോമസ് കാഞ്ഞിരതിങ്കൽ, വി.പി വിനോദൻ സനൂപ് കള്ളാട് എന്നിവർ സംസാരിച്ചു.
Comments are closed.