1470-490

ആരോഗ്യവകുപ്പ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചത് പുന:പരിശോധിക്കണം.

എൻ.ജി.ഒ. അസോസിയേഷൻ നടത്തിയ കണ്ണുതുറപ്പിക്കൽ സമരം സംസ്ഥാന കമ്മിറ്റി അംഗം സിജു.കെ.നായർ ഉദ്ഘാടനം ചെയ്യുന്നു

ആരോഗ്യവകുപ്പ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചത് പുന:പരിശോധിക്കണം. എൻ.ജി.ഒ. അസോസിയേഷൻ

ആരോഗ്യവകുപ്പ് ജീവനക്കാരോടുള്ള നീതി നിഷേധത്തിനെതിരെ NGO അസോസിയേഷൻ നാദാപുരം ബ്രാ ഞ്ച് നാദാപുരം ഹോസ്പിറ്റലിൽ കണ്ണ് തുറപ്പിക്കൽ സമരം നട ത്തി.സംസ്ഥാന കമ്മിറ്റി അംഗം സിജു കെ നായർ ഉ ദ്‌ഘാടനം ചെയ്തു. കൊവിഡ് 19 രോഗനിയന്ത്രണ പ്രവർത്തനത്തിലേർപ്പെട്ട ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചത് പുന:പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ കമ്മിറ്റി അംഗം എം പി നന്ദകുമാർ, ബ്രാഞ്ച് പ്രസിഡന്റ് സുനിൽ കുമാർ ,ട്രഷറർ സുനിൽ കുമാർ, നേതാക്കളായ വിനോദൻ .കെ .എം ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098