1470-490

ഷാർജയിൽ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച് ഷാർജയിൽ മരിച്ച പുത്തൻചിറയിലെ ഉണ്ണികൃഷ്ണൻ


കോവിഡ് ബാധിച്ച് തൃശൂർ സ്വദേശി ഷാർജയിൽ മരണമടഞ്ഞു. പുത്തൻചിറ പിണ്ടാണിക്കുന്ന് ഉണ്ണികൃഷ്ണൻ (55) മരിച്ചത്. ഷാർജയിൽ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്ന ഉണ്ണികൃഷ്ണൻ നാല് മാസം മുമ്പാണ് നാട്ടിൽ വന്നു മടങ്ങിയത്. ഹൃദ്‌രോഗത്തെ തുടർന്ന് ആൻജിയോപ്ലാസ്റ്റി ചെയ്തിരുന്നു. പ്രമേഹവും അലട്ടിയിരുന്നു. ഭാര്യ: സിന്ധു. മക്കൾ: അർജുൻ കൃഷ്ണ, ആര്യ നന്ദ.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253