1470-490

കർഷക കോൺഗ്രസ് ധർണ നടത്തി

കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ കർഷക കോൺഗ്രസ് കൊടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി .കൊടകര ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് ടി ശിവൻ ഉദ്ഘാടനം ചെയ്തു .ജോസ് കോച്ച കക്കാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ പി കെ അരുൺ ,റാഫേൽ, എം കെ ഷൈൻ ,സദാശിവൻ കുറുവത്ത് എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253