1470-490

CITU പോസ്റ്റോഫീസ് ഉപരോധം

കേന്ദ്ര ഗവണ്മൻറിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ CITU മേലൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോപ്പീസ് ഉപരോധം CPIM മേലൂർ ‘ L C സെക്രട്ടറി M M രമേശൻ ഉൽഘാടനം ചെയ്യുന്നു

മേലൂർ: കോവിഡ്- 19 ൻ്റെ കാലത്ത് കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവൽക്കരണത്തിനും കേരളത്തോടുള്ള കേന്ദ്രത്തിൻ്റെ അവഗണനയ്ക്കും എതിരെ CITU മേലൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മേലൂർ പോസ്റ്റോപ്പിസ് ഉപരോധം മേലൂർ CPIM LC സെക്രട്ടറി സ:mm രമേശൻ ഉൽഘാടനം ചെയ്യുകയും സ: പോളിയുടെ അദ്ധ്യക്ഷതയിൽ സഖാക്കളായ മഹേഷ്.വിജയൻ, രാജൻ, സന്തോഷ്, സൗമ്യ ഷിബു, സിന്ധു രാധാകൃഷ്ണൻ ,ജോയി ജയ്സൺ, രഘുനാഥ്, സരീഷ്,K K രവി എന്നിവർ പങ്കെടുത്ത് സംസാരിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689