1470-490

എ.ഐ.ടി.യു സി പ്രതിഷേധിച്ചു.

എ.ഐ.ടി യു.സി ജില്ല സെക്രട്ടറി പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ എ.ഐ.ടി.യു സി പ്രതിഷേധിച്ചു.

കുറ്റ്യാടി :-കോവിഡിൻ്റെ മറവിൽ തൊഴിലാളി വിരുദ്ധ നയങ്ങൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കിൻ്റെയും പതിമൂന്ന് സംസ്ഥാന സർക്കാറുകളുടെയും നിലപാടിനെതിരെ, കേന്ദ്ര സാമ്പത്തിക പാക്കേജിലൂടെ സമ്പൂർണമായ ഇന്ത്യയിലെ പൊതുമേഖലയുടെ സ്വകാര്യവൽക്കരണത്തിനെതിരെ, വരുമാനം നിലച്ച തൊഴിൽ നിലച്ച മുഴുവൻ ആളുകൾക്കും ഏഴായിരത്തി അഞ്ഞൂറ് രൂപ വീതം മൂന്ന്മാസം കേന്ദ്ര സർക്കാർ നൽകുക, ആറ് മാസക്കാലം ഉപാധികളില്ലാതെ സൗജന്യ റേഷൻ നൽകുക, കുടിയേറ്റ തൊഴിലാളികൾക്ക് സൗജന്യ ട്രെയിൻ യാത്രയ്ക്ക് പത്തായി രം രൂപ നൽകുക തടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് രാജ്യവ്യാപകമായി കേന്ദ്ര തൊഴിലാളി സഘടനകൾ സംയുക്തമായി ആഹ്വാന്യം ചെയ്ത ദേശീയ പ്രതിഷേധ ദിനാചരണത്തിൻ്റെ ഭാഗമായി മൊ കേ രി യിൽ ന ട ത്തിയ പ്രതിഷേധ പരിപാടി എഐ.ടി. യു സി ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു ഉൽഘാടനം ചെയ്തു.എസ് പി വിജയൻ അദ്ധ്യക്ഷത വഹിച്ചു. എം.പി.ചന്ദ്രൻ എം.പി. ദിവാകരൻ, കെ.സിവിജയൻ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069