1470-490

വിദ്യാർത്ഥികൾക്ക് പOനോപകരണങ്ങൾ നൽകും

കൊയിലാണ്ടി: കോവിഡ് പശ്ചാത്തലത്തിൽ ലോക് ഡൗൺ പ്രതിസന്ധിയെ മറികടക്കാൻ രക്ഷിതാക്കൾക്ക് കൈത്താങ്ങായി കുറുവങ്ങാട് സെൻട്രൽ യു.പി. സ്കൂളിൽ 2020-21 അധ്യയന വർഷത്തെ എൽ.കെ.ജി. മുതൽ മുതൽ 7ാം ക്ലാസ് വരെ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും നോട്ടുപുസ്തകങ്ങളടങ്ങുന്ന പഠനോപകരണ കിറ്റ് നൽകുമെന്ന് ഹെഡ്മാസ്റ്റർ ആർ.സുബ്രഹ്മണ്യൻ നമ്പൂതിരി അറിയിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098