1470-490

കാറിൽ വയ്ക്കരുത് സാനിറ്റൈസർ

സാനിറ്റൈസർ സൂക്ഷിക്കരുതാത്ത ഇടങ്ങളിലൊന്നാണ് കാർ എന്ന് ഫ്ളോറിഡ ഗോൾഡ് ഗോസ്റ്റ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ഗ്രെഗ് ബോയ്സ്. കാറിനുള്ളിലെ ചൂടുള്ള അന്തരീക്ഷം സാനിറ്റൈസറിലെ ആൽക്കഹോൾ കണ്ടന്റിനെ ബാഷ്പീകരിക്കുമെന്നാണ് ഇതിനു കാരണമായി ഗ്രെഗ് ചൂണ്ടിക്കാട്ടുന്നത്.

കാർ പോലുള്ള വാഹനങ്ങളിലെ താപനില പെട്ടെന്ന് ഉയരുന്നതാണ്, പ്രത്യേകിച്ച് സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുമ്പോൾ. വൈറസിനെയും ബാക്റ്റീരിയയെയും നശിപ്പിക്കാൻ മുന്നിലുള്ള ആൽക്കഹോൾ ബാഷ്പീകരിച്ചു പോകുന്നതുവഴി കരുതുന്നത്ര ഫലം ലഭിക്കില്ലെന്നും അദ്ദേഹം പറയുന്നു. സാനിറ്റൈസർ ചൂടാകുന്നത് ചർമത്തിൽ അസ്വസ്ഥത ഉണ്ടാക്കുമെന്നും ഗ്രെഗ് പറയുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996