1470-490

സാനിറ്റൈസർ, മാസ്ക്ക് വിതരണം നടത്തി.

കോട്ടക്കൽ: കോട്ടക്കൽ റഹിം ഹോസ്പിറ്റലും കോട്ടക്കൽ മോട്ടോർ തൊഴിലാളി യൂണിയൻ എസ്.എം.ടി.യു.എസ്.ടി.യു. മുനിസിപ്പൽ കമ്മറ്റിയും ചേർന്ന് സാനിറ്റേ സർ ,മാസ്ക്ക് വിതരണം നടത്തി.  പോലീസ് , മാധ്യമ പ്രവർത്തകർ എന്നിവർക്കാണ് നൽകിയത് . കോട്ടക്കൽ സി.ഐ കെ.ഒ. പ്രതീപ് കുമാർ നൽകി ഉത്ഘാടനംനിർവഹിച്ചു. എസ്. ടി. യു ചടങ്ങിൽ മുനിസിപ്പൽ കമ്മറ്റി  ഭാരവാഹികളായ എം.കെ.മൊയ്തീൻ കുട്ടി എന്ന മോൻ കുട്ട്യാലി എന്ന ബാപ്പുട്ടി , എം.സി മൊയ്തീൻ കുട്ടി ,ബാപ്പുട്ടി ജുനൈദ് പര വക്കൽ അടുവണ്ണി മുഹമ്മദ് മൊയ്തീൻ കുട്ടി പറപ്പൂർ , സി.ടി റഷീദ് .ടി .കെ .ബഷീർ നൗഷാദ് .സമദ്, കെ. ഫൈസർ ,പി.ടി.കുഞ്ഞീൻ.സി.ടി.കബീർ  ജയൻ എന്നിവർ പങ്കെടുത്തു വരും ദിവസങ്ങളിൽ കോട്ടക്കൽ ഓടുന്ന എല്ലാ ഓട്ടോറിക്ഷകൾക്കും ബസ് തൊഴിലാളികൾക്കും വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു 

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069