1470-490

രാജീവ് ഗാന്ധി രക്ത സാക്ഷിത്വദിനം.

രാജീവ് ഗാന്ധി രക്ത സാക്ഷിത്വ ദിനത്തിൽ ഛായാ പടത്തിൽ ചേളാരി ഏരിയ കോൺഗ്രസ്സ് കമ്മറ്റി പുഷ്പാർച്ചനടത്തുന്നു.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: രാജീവ് ഗാന്ധിയുടെ ഇരുപത്തി ഒൻമ്പതാം ചരമ ദിനം ചേളാരി ഏരിയ കോൺഗ്രസ്സ് കമ്മറ്റി സദ്ഭാവനദിനമായി ആചരിച്ചു.രാജീവ് ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും നട ത്തി .സി സിസി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ഉൽഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സി കെ ഹരിദാസൻ ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി പി വി അഷ്റഫ് ,മഹിളാ കോൺഗ്രസ്സ് പ്രസിഡന്റ് സുലൈഖ ,പി രമ്യ, നൗഷാദ് എന്നിവർ പങ്കെടുത്തു .

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069