1470-490

രാജീവ് ഗാന്ധി രക്ത സാക്ഷിത്വദിനം

രാജീവ് ഗാന്ധി രക്തസാക്ഷിത്തിത്വത്തോടനുബന്ധിച്ച് തേഞ്ഞിപ്പലം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ചായാപടത്തിൽ
പുഷ്പാർച്ചന നടത്തുന്നു

വേലായുധൻ പി മൂന്നിയൂർ .

തേഞ്ഞിപ്പലം: തേഞ്ഞിപ്പലം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി രാജീവ്ഗാന്ധിയുടെ 29 മത് രക്തസാക്ഷി ദിനം’ സദ്ഭാവനാ ദിന ‘മായി ആചരിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചനയും,അനുസ്മരണ യോഗവും ചേർന്നു.പാണമ്പ്ര മണ്ഡലം കോൺഗ്രസ്സ് ഭവനിൽ
മണ്ഡലം പ്രസിഡണ്ട് വി.ശശിധരൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, ടി.പി.മുഹമ്മദ് ഉസ്മാൻ, രാജേഷ് ചാക്യാ ടൻ, ടി.പി.സുരേന്ദ്രനാഥ്, എം.പ്രസന്നചന്ദ്രൻ, കർഷക ‘ കോൺഗ്രസ്സ് പ്രസിഡണ്ട് പി.ടി.ഇബ്രാഹിം, അസീസ് കള്ളിയിൽ, കെ.രാമചന്ദ്രൻ തുടങ്ങിയവർ തുടങ്ങിയവർ സംസാരിച്ചു.

കടക്കാട്ടു പാറ: മേഘലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആളച്ചാട്ടുപടിയിൽ രാജീവ് ഗാന്ധി അനുസ്മരണവും ,’രാജീവ് സ്മൃതി വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു.
മണ്ഡലം സെക്രട്ടറി ദാസൻ കക്കാട്ട്, യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീശൻ കോളേരി, അനുമോദ് കാടശ്ശേരി, കെ.പി.ബാലൻ, R.Pരമേശ് കുമാർ, മധു കടക്കാട്ടു പാറ തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.